"അതിവേഗം ചാർജ് ചെയ്യാൻ ഫോണിന്റെ സ്ഥാനം പുനഃക്രമീകരിക്കുക" "വയർലെസായി ചാർജ് ചെയ്യാൻ ഫോണിന്റെ സ്ഥാനം പുനഃക്രമീകരിക്കുക" "Android TV ഉടൻ ഓഫാകും, ഓണാക്കി നിർത്താൻ ഒരു ബട്ടൺ അമർത്തുക." "ഉപകരണം ഉടൻ ഓഫാകും; ഓണാക്കി നിർത്താൻ അമർത്തുക." "ടാബ്‌ലെറ്റിൽ സിം കാർഡൊന്നുമില്ല." "ഫോണിൽ സിം കാർഡൊന്നുമില്ല." "പിൻ കോഡുകൾ പൊരുത്തപ്പെടുന്നില്ല" "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ, ഈ ടാബ്‌ലെറ്റ് റീസെറ്റ് ചെയ്യപ്പെടുകയും, അതുവഴി അതിലെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ ഈ ഫോൺ റീസെറ്റ് ചെയ്യപ്പെടുകയും, അതുവഴി അതിലെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഈ ഫോൺ റീസെറ്റ് ചെയ്യപ്പെടുകയും, അതുവഴി അതിലെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഈ ഫോൺ റീസെറ്റ് ചെയ്യപ്പെടുകയും, അതുവഴി അതിലെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ ഈ ഉപയോക്താവിനെ നീക്കം ചെയ്യുകയും, അതുവഴി ഉപയോക്താവിന്റെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ ഈ ഉപയോക്താവിനെ ‌നീക്കം ചെയ്യുകയും, അതുവഴി ഉപയോക്താവിന്റെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഈ ഉപയോക്താവിനെ നീക്കം ചെയ്യുകയും, അതുവഴി ഉപയോക്താവിന്റെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഈ ഉപയോക്താവിനെ ‌നീക്കം ചെയ്യുകയും, അതുവഴി ഉപയോക്താവിന്റെ എല്ലാ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ ഔദ്യോഗിക പ്രൊഫൈൽ നീക്കം ചെയ്യപ്പെടുകയും, അതുവഴി എല്ലാ പ്രൊഫൈൽ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ ഔദ്യോഗിക പ്രൊഫൈൽ നീക്കം ചെയ്യപ്പെടുകയും, അതുവഴി എല്ലാ പ്രൊഫൈൽ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഔദ്യോഗിക പ്രൊഫൈൽ നീക്കം ചെയ്യപ്പെടുകയും, അതുവഴി എല്ലാ പ്രൊഫൈൽ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %d തവണ തെറ്റായ രീതിയിൽ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചു. ഔദ്യോഗിക പ്രൊഫൈൽ നീക്കം ചെയ്യപ്പെടുകയും, അതുവഴി എല്ലാ പ്രൊഫൈൽ ഡാറ്റയും ഇല്ലാതാകുകയും ചെയ്യും." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ അൺലോക്ക് പാറ്റേൺ വരച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ, ഒരു ഇമെയിൽ അക്കൗണ്ടുപയോഗിച്ച് ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും.\n\n %3$d സെക്കന്റ് കഴിഞ്ഞ് വീണ്ടും ശ്രമിക്കുക." "നിങ്ങൾ %1$d തവണ തെറ്റായ രീതിയിൽ അൺലോക്ക് പാറ്റേൺ വരച്ചു. %2$d ശ്രമങ്ങൾ കൂടി പരാജയപ്പെട്ടാൽ, ഒരു ഇമെയിൽ അക്കൗണ്ടുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും.\n\n %3$d സെക്കന്റ് കഴിഞ്ഞ് വീണ്ടും ശ്രമിക്കുക." "കൂടുതൽ ഓപ്ഷനുകൾക്ക് നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുക" "കൂടുതൽ ഓപ്ഷനുകൾക്ക് നിങ്ങളുടെ ടാബ്‌ലെറ്റ് അൺലോക്ക് ചെയ്യുക" "കൂടുതൽ ഓപ്ഷനുകൾക്ക് നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യുക"