"പാക്കേജ് ഇൻസ്‌റ്റാളർ" "ഇൻസ്‌റ്റാൾ‌ ചെയ്യുക" "അപ്ഡേറ്റ് ചെയ്യൂ" "പൂർത്തിയായി" "റദ്ദാക്കുക" "ഇൻസ്‌റ്റാൾ ചെയ്യുന്നു…" "%1$s ഇൻസ്‌റ്റാൾ ചെയ്യുന്നു…" "ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തു." "ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യണോ?" "ഈ ആപ്പ് അപ്‌ഡേറ്റ് ചെയ്യണോ?" "ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തിട്ടില്ല." "പാക്കേജ് ഇൻസ്‌റ്റാൾ ചെയ്യുന്നത് ബ്ലോക്ക് ചെയ്‌തു." "പാക്കേജിന് നിലവിലുള്ള പാക്കേജുമായി പൊരുത്തക്കേടുള്ളതിനാൽ, ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തില്ല." "ടാബ്‌ലെറ്റിന് അനുയോജ്യമല്ലാത്തതിനാൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തില്ല." "ടിവിയ്‌ക്ക് ഈ ആപ്പ് അനുയോജ്യമല്ല." "ഫോണിന് അനുയോജ്യമല്ലാത്തതിനാൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തില്ല." "പാക്കേജ് അസാധുവാണെന്ന് തോന്നുന്നതിനാൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തില്ല." "ടാബ്‌ലെറ്റിൽ %1$s ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "ടിവിയിൽ %1$s ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "ഫോണിൽ %1$s ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "തുറക്കുക" "അറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ അഡ്‌മിനിസ്‌ട്രേറ്റർ അനുവദിക്കുന്നില്ല" "ഈ ഉപയോക്താവിന്, അജ്ഞാത ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാനാവില്ല" "ആപ്പുകൾ ഇൻ‌സ്‌റ്റാൾ ചെയ്യാൻ ഈ ഉപയോക്താവിന് അനുവാദമില്ല" "ശരി" "ആപ്പുകൾ മാനേജ് ചെയ്യുക" "ഇടമില്ല" "%1$s ഇൻസ്‌റ്റാൾ ചെയ്യാനായില്ല. കുറച്ച് ഇടമുണ്ടാക്കി, വീണ്ടും ശ്രമിക്കുക." "ആപ്പ് കണ്ടെത്തിയില്ല" "ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റിൽ, ആപ്പ് കണ്ടെത്തിയില്ല." "അനുവദനീയമല്ല" "നിലവിലെ ഉപയോക്താവ് ഇത് അൺ ഇൻസ്‌റ്റാൾ ചെയ്യുന്നത് അനുവദനീയമല്ല." "പിശക്" "ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യാനായില്ല" "ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യുക" "അപ്‌ഡേറ്റ്, അൺ ഇ‌ൻസ്‌റ്റാൾ ചെയ്യുക" "%1$s, ഇനിപ്പറയുന്ന ആപ്പിന്റെ ഭാഗമാണ് :" "ഈ ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യണോ?" "ഈ അപ്പ് ""എല്ലാ"" ഉപയോക്താക്കൾക്കുമായി അൺ ഇൻസ്‌റ്റാൾ ചെയ്യണോ? ഉപകരണത്തിലെ ""എല്ലാ"" ഉപയോക്താക്കളിൽ നിന്നും ആപ്പും അതിന്റെ ഡാറ്റയും നീക്കം ചെയ്യപ്പെടും." "%1$s എന്ന ഉപയോക്താവിനായി ഈ ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യണോ?" "ഫാക്‌ടറി പതിപ്പ് ഉപയോഗിച്ച് ഈ ആപ്പിന് പകരം വയ്ക്കണോ? എല്ലാ ഡാറ്റയും നീക്കം ചെയ്യപ്പെടും." "ഫാക്‌ടറി പതിപ്പ് ഉപയോഗിച്ച് ഈ ആപ്പിന് പകരം വയ്ക്കണോ? എല്ലാ ഡാറ്റയും നീക്കം ചെയ്യപ്പെടും. ഔദ്യോഗിക പ്രൊഫൈലുകൾ ഉള്ളവർ ഉൾപ്പെടെ, ഈ ഉപകരണത്തിന്റെ എല്ലാ ഉപയോക്താക്കളെയും ഇത് ബാധിക്കും." "%1$s ആപ്പ് ഡാറ്റ വയ്ക്കുക." "നിലവിൽ അൺഇൻസ്‌റ്റാൾ ചെയ്യുന്നവ" "അൺ ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയാഞ്ഞവ" "അണ്‍‌ ഇൻസ്‌റ്റാൾ ചെയ്യുന്നു..." "%1$s അൺ ഇൻസ്‌റ്റാൾ ചെയ്യുന്നു…" "അൺ ഇൻസ്‌റ്റാൾ ചെയ്യൽ പൂർത്തിയായി." "%1$s അൺ ഇൻസ്‌റ്റാൾ ചെയ്‌തു" "അൺ ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "%1$s അൺ ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "സജീവ ഉപകരണ അഡ്‌മിൻ ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യാനാവില്ല" "%1$s എന്ന ഉപയോക്താവിനായി, സജീവ ഉപകരണ അഡ്‌മിൻ ആപ്പ് അൺ ഇൻസ്‌റ്റാൾ ചെയ്യാനാവില്ല" "ചില ഉപയോക്താക്കൾക്കോ പ്രൊഫൈലുകൾക്കോ ഈ ആപ്പ് ആവശ്യമുണ്ട്, മറ്റുള്ളവർക്ക് അത് അൺ ഇൻസ്‌റ്റാൾ ചെയ്‌തു" "ഈ ആപ്പ് നിങ്ങളുടെ പ്രൊഫൈലിന് ആവശ്യമുള്ളതിനാൽ അൺ ഇൻസ്‌റ്റാൾ ചെയ്യാനാവില്ല." "ഈ ആപ്പ് ഉപകരണ അഡ്‌മിനിസ്‌ട്രേറ്ററിന് ആവശ്യമുള്ളതിനാൽ അൺ ഇൻസ്‌റ്റാൾ ചെയ്യാനാവില്ല." "ഉപകരണ അഡ്‌മിൻ ആപ്പുകൾ മാനേജ് ചെയ്യുക" "ഉപയോക്താക്കളെ നിയന്ത്രിക്കുക" "%1$s അൺ ഇൻസ്‌റ്റാൾ ചെയ്യാനായില്ല." "പാക്കേജ് വിശകലനം ചെയ്യുന്നതിൽ ഒരു പ്രശ്‌നമുണ്ടായി." "Android Wear" "ഇൻസ്‌റ്റാൾ/അൺഇൻസ്‌റ്റാൾ ചെയ്യുന്നത് Wear പിന്തുണയ്‌ക്കുന്നില്ല." "ആപ്പ് തയ്യാറാക്കുന്നു…" "അജ്ഞാതം" "നിങ്ങളുടെ സുരക്ഷയ്‌ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള അജ്ഞാതമായ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ നിലവിൽ നിങ്ങളുടെ ടാബ്‌ലെറ്റിന് അനുമതിയില്ല. നിങ്ങൾക്ക് ഇത് ക്രമീകരണത്തിൽ മാറ്റാം." "നിങ്ങളുടെ സുരക്ഷയ്‌ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള അജ്ഞാതമായ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ നിലവിൽ നിങ്ങളുടെ ടിവിക്ക് അനുമതിയില്ല. നിങ്ങൾക്ക് ഇത് ക്രമീകരണത്തിൽ മാറ്റാം." "നിങ്ങളുടെ സുരക്ഷയ്‌ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള അജ്ഞാതമായ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ നിലവിൽ നിങ്ങളുടെ ഫോണിന് അനുമതിയില്ല. നിങ്ങൾക്ക് ഇത് ക്രമീകരണത്തിൽ മാറ്റാം." "അജ്ഞാതമായ ആപ്പുകളാൽ നിങ്ങളുടെ ഫോണും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ഫോണിന് സംഭവിച്ചേക്കാവുന്ന ഏത് നാശനഷ്‌ടത്തിന്റെയും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടത്തിന്റെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന് അംഗീകരിക്കുന്നു." "അജ്ഞാതമായ ആപ്പുകളാൽ നിങ്ങളുടെ ടാബ്‌ലെറ്റും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ടാബ്‌ലെറ്റിന് സംഭവിച്ചേക്കാവുന്ന ഏത് നാശനഷ്‌ടത്തിന്റെയും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടത്തിന്റെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന് അംഗീകരിക്കുന്നു." "അജ്ഞാതമായ ആപ്പുകളാൽ നിങ്ങളുടെ ടിവിയും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ടിവിക്ക് സംഭവിച്ചേക്കാവുന്ന ഏത് നാശനഷ്‌ടത്തിന്റെയും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടത്തിന്റെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന് അംഗീകരിക്കുന്നു." "തുടരുക" "ക്രമീകരണം" "Wear ആപ്പ് ഇൻസ്‌റ്റാൾ/അൺ ഇൻസ്‌റ്റാൾ ചെയ്യുന്നു" "ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌ത അറിയിപ്പ്" "ഇൻസ്‌റ്റാൾ ചെയ്‌തു" "\"%1$s\" ഇൻസ്‌റ്റാൾ ചെയ്‌തു"