"മിനിമം"
"മാക്സിമം"
"പരമാവധി"
"ഓഫാണ്"
"ഓഫാണ്"
"കണക്റ്റ് ചെയ്ത Bluetooth ഉപകരണം വഴി ഇപ്പോൾ വോയ്‌സ് തിരിച്ചറിയൽ കെെകാര്യം ചെയ്യുന്നു"
"ഒരു പ്രൊഫൈൽ ചേർക്കുക"
"സെഷൻ അവസാനിപ്പിക്കുക"
"പുതിയ പ്രൊഫൈൽ"
"പുതിയ പ്രൊഫൈൽ ചേർക്കണോ?"
"നിങ്ങൾ പുതിയൊരു പ്രൊഫൈൽ ചേർത്ത ശേഷം, അക്കൗണ്ട് ഉടമയ്ക്ക് അത് ഇഷ്ടാനുസൃതമാക്കാനാകും."
"ഏത് പ്രൊഫൈലിനും ആപ്പ് അപ്ഡേറ്റ് ചെയ്യാനാകും, അത് തുടർന്ന് എല്ലാ പ്രൊഫൈലുകൾക്കും ലഭ്യമാകും."
"പ്രൊഫൈൽ പരിധിയെത്തി"
"{count,plural, =1{ഒരു പ്രൊഫൈൽ മാത്രമേ സൃഷ്‌ടിക്കാനാകൂ.}other{നിങ്ങൾക്ക് # പ്രൊഫൈലുകൾ വരെ ചേർക്കാനാകും.}}"
"ലോഡ് ചെയ്യുന്നു"
"ഉപയോക്തൃ പ്രൊഫൈൽ ലോഡ് ചെയ്യുന്നു (%1$d എന്നതിൽ നിന്ന് %2$d എന്നതിലേക്ക്)"
"%1$s ഓഫാണ്."
"%1$s ഉപയോഗിക്കുക"
"അനുമതിയുള്ള ആപ്പുകൾക്ക്"
"സ്വകാര്യതാ ക്രമീകരണം"
"%1$s ആപ്പ് %2$s ഉപയോഗിക്കുന്നു"
"%s എന്നിവ മൈക്ക് ഉപയോഗിക്കുന്നു"
"%1$s ആപ്പ് അടുത്തിടെ %2$s ഉപയോഗിച്ചു"
"%1$s ആപ്പും മറ്റ് %2$d ആപ്പുകളും അടുത്തിടെ %3$s ഉപയോഗിച്ചു"
"മൈക്രോഫോൺ ഓണാക്കി"
"മൈക്രോഫോൺ ഓഫാക്കി"
"ശരി"
"വാഹനത്തിന്റെ മൈക്രോഫോൺ ഓണാക്കണോ?"
"തുടരാൻ, ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം മൈക്രോഫോൺ ഓണാക്കുക. ഇത് അനുമതിയുള്ള എല്ലാ ആപ്പുകൾക്കും മൈക്രോഫോൺ ഓണാക്കും."
"%s ആപ്പ് ക്യാമറ ഉപയോഗിക്കുന്നു"
"%s ആപ്പുകൾ ക്യാമറ ഉപയോഗിക്കുന്നു"
"%s ആപ്പ് അടുത്തിടെ ക്യാമറ ഉപയോഗിച്ചു"
"%1$s ആപ്പും മറ്റ് %2$d ആപ്പുകളും അടുത്തിടെ ഈ ക്യാമറ ഉപയോഗിച്ചു"
"ക്യാമറ ഓണാക്കി"
"ക്യാമറ ഓഫാക്കി"
"ശരി"
"വാഹനത്തിന്റെ ക്യാമറ ഓണാക്കണോ?"
"തുടരാൻ, ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം ക്യാമറ ഓണാക്കുക. ഇത് അനുമതിയുള്ള എല്ലാ ആപ്പുകൾക്കും ക്യാമറ ഓണാക്കും."
"ഹോം സ്‌ക്രീൻ"
"ഫോൺ"
"ആപ്പുകൾ"
"കാലാവസ്ഥാ നിയന്ത്രണം"
"അറിയിപ്പുകൾ"
"Maps"
"മീഡിയ"
"നിയന്ത്രണ കേന്ദ്രം"
"Assistant"
"മൈക്ക് സ്വകാര്യതാ ചിപ്പ്"
"ഉപയോക്താവിന്റെ അവതാർ"
"ഉപയോക്തൃനാമത്തിന്റെ ടെക്സ്റ്റ്"
"താപനില കുറയ്ക്കുക"
"താപനില കൂട്ടുക"
"Bluetooth ക്രമീകരണം: വിച്ഛേദിച്ചു"
"Bluetooth ക്രമീകരണം: കണക്റ്റ് ചെയ്തു"
"Bluetooth ക്രമീകരണം: Bluetooth ഓഫാണ്"
"സിഗ്നൽ ക്രമീകരണം: മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നു"
"സിഗ്നൽ ക്രമീകരണം: വൈഫൈ ഓണാണ്"
"സിഗ്നൽ ക്രമീകരണം: ഹോട്ട്സ്പോട്ട് ഓണാണ്"
"ഡിസ്‌പ്ലേ ക്രമീകരണം"
"ഡ്രെെവ് മോഡ്"
"ഡ്രെെവ് ചെയ്യുമ്പോൾ നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കരുത്"
"ആപ്പ് അടയ്‌ക്കുക"
"മടങ്ങുക"
"കംഫർട്ട്"
"എക്കോ"
"സ്‌പോർട്‌സ്"
"സജീവം"
"ക്രമീകരണം"
"Bluetooth ക്രമീകരണം"
"നെറ്റ്‌വർക്കും ഇന്റർനെറ്റും ക്രമീകരണം"
"ഡിസ്‌പ്ലേ ക്രമീകരണം"
"ശബ്‌ദ ക്രമീകരണം"
"പ്രൊഫൈലുകളും അക്കൗണ്ടുകളും ക്രമീകരണം"
"റോട്ടറിക്ക് പാറ്റേണിന്റെ പിന്തുണയില്ല, ടച്ച് ഉപയോഗിക്കൂ"
"നിങ്ങളുടെ സ്ക്രീൻ ലോക്ക് ചെയ്തിരിക്കുന്നു"
"നിങ്ങളുടെ സ്ക്രീൻ ലോക്ക് ചെയ്തിരിക്കുന്നു"
"നിങ്ങളുടെ സ്ക്രീൻ ഇപ്പോൾ അൺലോക്ക് ചെയ്തിരിക്കുന്നു"
"ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ?"
"ഇത്, തുറന്നിരിക്കുന്ന എല്ലാ ആപ്പുകളും അടയ്ക്കും"
"ലോഗൗട്ട് ചെയ്യുക"
"അതിഥി"
"പ്രൊഫൈൽ മാറുന്നു…"
"പുതിയ പ്രൊഫൈൽ ചേർക്കുന്നു…"
"നിങ്ങൾക്ക് %d പ്രൊഫൈലുകൾ വരെ ചേർക്കാനാകും"
"പുതിയ പ്രൊഫൈൽ ചേർക്കണോ?"
"തുടരാൻ, %2$s സ്ക്രീനിൽ നിന്ന് %1$s സൈൻ ഔട്ട് ചെയ്യണം"
"ആരംഭിക്കാൻ, പ്രൊഫൈൽ തിരഞ്ഞെടുക്കുക"
"സൈൻ ഇൻ ചെയ്‌തു"
"%s സ്ക്രീനിൽ സൈൻ ഇൻ ചെയ്‌തു"
"പുതിയ പ്രൊഫൈൽ ചേർക്കാനാകില്ല. പിന്നീട് വീണ്ടും ശ്രമിക്കുക."
"അതിഥി പ്രൊഫൈൽ ആരംഭിക്കാനാകില്ല. പിന്നീട് വീണ്ടും ശ്രമിക്കുക."
"സൈൻ ഔട്ട് ചെയ്യുന്നു…"
"%s സൈൻ ഔട്ട് ചെയ്‌തു. പിന്നീട് വീണ്ടും ശ്രമിക്കുക."
"ഡ്രൈവർ"
"മുൻവശം"
"പിൻഭാഗം"
"ഇടതുവശം"
"മധ്യഭാഗം"
"വലതുവശം"
"പിൻ നൽകുക"
"നിങ്ങളുടെ പാറ്റേൺ നൽകുക"
"പാസ്‌വേഡ് നൽകുക"